പള്ളിപ്പുറം സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ ക്രിസ്തുവിന്റെ രാജത്വ തിരുനാൾ
Posted on: November 23, 2025
പള്ളിപ്പുറം സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ ക്രിസ്തുവിന്റെ രാജത്വ തിരുനാളിനോട് അനുബന്ധിച്ച് നടന്ന വിശ്വാസ പ്രഖ്യാപന റാലി ഫൊറോന വികാരി വെരി റവ. ഡോ. പീറ്റർ കണ്ണമ്പുഴ ഫ്ലാഗ് ഓഫ് ചെയ്യുന്നു.