Posted on: September 25, 2025
സ്നേഹം നിറഞ്ഞ യുവജനങ്ങളെ സെപ്റ്റംബർ 30 ചൊവ്വാഴ്ച വൈകിട്ട് 02:30 മണി മുതൽ പള്ളിപ്പുറം സി.എൽ.സി. യുടെ നേതൃത്വത്തിൽ യുവജനങ്ങൾക്ക് വേണ്ടി മ്യൂസിക്കൽ പ്രോഗ്രാം നടത്തുന്നു IGNITE 2K25. 8 ക്ലാസ്സ് മുതൽ ഉള്ള എല്ലാ യുവജനങ്ങളും പങ്കെടുക്കണമെന്ന് ഓർമിപ്പിക്കുന്നു