Posted on: August 18, 2025
പള്ളിപ്പുറം സെൻറ് മേരീസ് ഫൊറോന പാരിഷ് ഹാളിൽ ഓഗസ്റ്റ് 22 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ ഇരുപത്തിനാലാം തീയതി ഞായറാഴ്ച വൈകിട്ട് നാലു മണിവരെ അപൂർവ്വ മരിയൻ എക്സിബിഷനും ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പ്രദർശനവും ഉണ്ടായിരിക്കും. എല്ലാവരെയും സ്വാഗതം ചെയ്യുന്നു. വികാരിയച്ചൻ