← Back to News

മധ്യസ്ഥ പ്രാർത്ഥന

Posted on: July 22, 2025

പള്ളിപ്പുറത്തമ്മയുടെ തിരുനാളിന് ഒരുക്കമായുള്ള മധ്യസ്ഥ പ്രാർത്ഥന

ജൂലൈ 26 തീയതി ശനിയാഴ്ച വൈകിട്ട് 5 30 നുള്ള കുർബാനയെ തുടർന്ന് 8 മണി വരെ ആയിരിക്കും. ദിവ്യകാരുണ്യ നാഥന്റെ സന്നിധിയിൽ നമ്മുടെ ഇടവകക്കുവേണ്ടിയും ഓരോരുത്തർക്കുംവേണ്ടിയും നിയോഗങ്ങൾ സമർപ്പിച്ച് പ്രാർത്ഥിക്കാം.

എന്ന് സ്നേഹപൂർവ്വം വികാരിയച്ചൻ

© Copyright 2025 - ST.MARY'S Forane Church, Pallippuram. All Rights Reserved