Posted on: July 26, 2025
ജീസസ് യൂത്ത് പള്ളിപ്പുറം സബ് സോണിൻറെ നേതൃത്വത്തിൽ നടത്തുന്ന സാന്താ മരിയ 2025 ജപമാല റാലി പള്ളിപ്പുറം ഫൊറോന വികാരി റവ. ഡോ. പീറ്റർ കണ്ണമ്പുഴയച്ചൻ ഉദ്ഘാടനം ചെയ്യുന്നു.