← Back to News

പ്രതിഷേധ മൗന റാലി

Posted on: July 31, 2025

ഛത്തീസുഢീൽ അന്യായമായി അറസ്റ്റ് ചെയ്യുകയും തടവിലാക്കപ്പെട്ടുകയും ചെയ്ത സന്യാസിമാരോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി പള്ളിയങ്കണത്തിൽ ഇടവകയോട് ചേർന്ന് സെൻട്രൽ കമ്മിറ്റിയും സി.എൽ.സി, കെ.സി.വൈ.എം, വിൻസെൻ്റ് ഡീ പോൾ എന്നീ സംഘടനകളും ചേർന്നുള്ള പ്രതിഷേധ മൗന റാലി ബഹു വികാരിയച്ചൻ ഉൽഘാടനം ചെയ്യുന്നു.

© Copyright 2025 - ST.MARY'S Forane Church, Pallippuram. All Rights Reserved