← Back to News

പള്ളിപ്പുറം പള്ളി തിരുനാളിന് നാളെ തുടക്കം

Posted on: July 31, 2025

പള്ളിപ്പുറത്തമ്മയുടെ സ്വർഗ്ഗാരോപണ കൊംബ്രേരിയ തിരുനാൾ ഓഗസ്റ്റ് 1 മുതൽ 22 വരെ. 11 ന് കൊടിയേറ്റം, പ്രധാന തിരുനാൾ ഓഗസ്റ്റ് 15. പള്ളിയിൽ നിന്നുള്ള തത്സമയ കുർബാനയും മറ്റു ശുശ്രുഷകളും യൂട്യൂബിൽ എല്ലാ ദിവസവും ലഭിക്കും.

© Copyright 2025 - ST.MARY'S Forane Church, Pallippuram. All Rights Reserved